കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

 


കല്പറ്റ മുട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്  ഗുരുതര പരിക്ക് മുട്ടിൽ സ്വദേശി  ഉനൈസ് 32 വയസ്സ്

ഇദ്ദേഹത്തെ കൽപ്പറ്റ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post