കാണ്മാനില്ലഈ ഫോട്ടോയിൽ കാണുന്ന  40 വയസ്സ് കാരിയായ സ്ത്രീയേയും  9 വയസ്സ്കാരിയായ  കുട്ടിയും  ഇന്ന് (23/10/23) രാവിലെ 6.30 . രാമപുരം ബ്ലോക്കും പടിയിൽ നിന്നും കണാതായിരിക്കുന്നു .ഇവരെ   കണ്ടെത്തുന്നവർ താഴെ കൊടുത്ത നമ്പറിലോ കൊളത്തൂർ പോലീസ് സ്റ്റേഷനിലോ അറിയിക്കുക. 9037572741 9495283775

Police station.04933 203244.

ടീം ആക്‌സിഡന്റ് റെസ്ക്യൂ 24×7  ഹെല്പ് ലൈൻ നമ്പർ 9526222277

Post a Comment

Previous Post Next Post