ഇടക്കുർശ്ശിയിൽ കാറും ബൈക്കും കൂടിയിച്ചു ബൈക്ക് യാത്രക്കാരന് പരിക്ക്

 


പാലക്കാട്‌ കല്ലടിക്കോട് : ഇടക്കുർശ്ശി ശിരുവാണിയിൽ കാറും ബൈക്കും കൂട്ടിയിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്.   കരിമ്പ സ്വദേശി അമലിന്  ആണ്പ പരിക്കേറ്റത് .  പരിക്കേറ്റ ആളെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു ഇന്ന് .വൈകീട്ട് 6.45 ഓടെ യായിരിന്നു അപകടം 

Post a Comment

Previous Post Next Post