കോട്ടയം കുമരകം ചീപ്പുങ്കലിനു സമീപം നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്. ഉച്ചക്കാണ് അപകടം നടന്നത് .
അപകടത്തിൽ പെട്ടത് പാലക്കാടും നിന്നും കോട്ടയത്തേക്ക് പോയ കുടുംബം സഞ്ചരിച്ച കാർ. പരിക്കേറ്റവരെ വൈക്കം ഇൻഡോ-അമേരിക്കൻ ആശുപത്രിയിലേക്ക് മാറ്റി . ആരുടെയും പരിക്ക് ഗുരുതരമല്ല .
കാറിന്റെ മുൻ വശം പൂർണ്ണമായും തകർന്നിട്ടുണ്ട് . KL9AJ1356 എന്ന നമ്പറിലുള്ള കാറാണ് അപകടത്തിൽ പെട്ടത്.