കല്ലടിക്കോട് പനയംപാടത്ത് ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം



പാലക്കാട്‌ കല്ലടിക്കോട് : പനയംപാടം സ്റ്റോപ്പിന് സമീപം ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി, ആർക്കും പരിക്കില്ല നിർത്തിയിട്ട രണ്ടു ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ച് കടയിലേക്ക് കയറുകയായിരുന്നു കടയുടെ മുൻവശം തകർന്നു. പാലക്കാട്‌ നിന്നും കോഴിക്കോട് ഭാഗത്തേക്ക്‌ പോകുന്ന വാഹനം 4.15 ഓടെയായിരുന്നു അപകടത്തിൽ പെട്ടത്, സ്കൂൾ വിട്ട സമയം ആയിരുന്നത് കൊണ്ട് പ്രദേശത്ത് കുട്ടികൾ ഉണ്ടായിരിന്നു.



Post a Comment

Previous Post Next Post