പാലക്കാട് കാരക്കുർശ്ശി : അയ്യപ്പൻകാവിന് സമീപം കാറും സ്കൂട്ടറും കൂടിയിച്ചു സ്കൂട്ടർ യാത്രികക്ക് പരിക്ക്, തെങ്കര സ്കൂളിലെ അധ്യാപികക്കും, ഒരു ബാങ്കിലെ ജീവനക്കാരിക്കുമാണ് പരിക്ക് പറ്റിയത് ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി ,രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.