കുണ്ടൂർ അത്താണിക്കൽ ടർഫിനു സമീപം ബൈക്ക്അപകടം ഒരാൾക്ക് പരിക്ക് .മോരി കുന്നുംപുറം സ്വദേശി സായന്ത് 21 വയസ്സ് എന്ന യുവാവിനാണ് പരിക്ക്. അദ്ദേഹത്തെ തിരൂരങ്ങാടി mkh ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ജോലി കഴിഞ്ഞു ബൈക്കിൽ പോകുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞതാണ് അപകട കാരണം എന്നാണ് അറിയാൻ സാധിച്ചത് കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു
