ഇടുക്കി അടിമാലി : കൊച്ചി -ധനുഷ്കോടി ദേശീയപാതയില്‍ ഇരുമ്ബുപാലം പെട്രോള്‍ പമ്ബിന് മുന്നിലായി കാറുകള്‍ കൂട്ടിയിടിച്ചു മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ആരുടെയും പരിക്ക് സാരമുള്ളതല്ല.ഇവരെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ പെട്ട ഒരു കാറില്‍ നിന്നും പുക ഉയര്‍ന്നത് ആശങ്കയുണ്ടായി.ഉടന്നെ സമീപത്തുണ്ടായിരുന്ന എച്ച്‌പി പെട്രോള്‍ പമ്ബില്‍ നിന്നും
അഗ്നിശമനോപകരണംഎടുത്ത് പൊടി ചീറ്റി