റോഡ് മുറിച്ച് കടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ചു.. സ്ത്രീക്ക് പരിക്ക്

 


ഇടുക്കി: ഉപ്പുതറയിൽ രോഗിയുമായെത്തിയ ആംബുലൻസ് ഇടിച്ച് സ്ത്രീക്ക് പരിക്ക്. റോഡ് മുറിച്ചു കടക്കുന്നതിനിടെ വളകോട് കിഴുകാനം സ്വദേശി സരസമ്മക്കാണ് പരിക്കേറ്റത്. അപകടത്തിൽ സരമ്മയുടെ തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉപ്പുതറ സർക്കാർ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ച സരസമ്മയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Post a Comment

Previous Post Next Post