ഗതാഗതം നിരോധിച്ചു



 കുഴിപ്പുറം-ആട്ടീരി-കോട്ടക്ക ൽ റോഡിലെ ബി.എം പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ നാളെ (നവംബർ 16) മുതൽ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ കോട്ടക്കൽ-

പറപ്പൂർ-വേങ്ങര റോഡ്, ഇരിങ്ങല്ലൂർ വഴി തിരിഞ്ഞുപോകണമെന്ന് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

Post a Comment

Previous Post Next Post