പാളം മുറിച്ചു കടക്കുന്നതിനിടെ അമ്മയുടെ കണ്‍മുന്നില്‍ യുവതി ട്രെയിനിടിച്ച് മരിച്ചുകോട്ടയം: കുമാരനെല്ലൂർ റെയിൽവെ സ്റ്റേഷനു സമീപം യുവതി ട്രെയിനിടിച്ച് മരിച്ചു. അമ്മയ്ക്കൊപ്പം ക്ഷേത്ര ദർശനത്തിന് എത്തിയ പാലാ സ്വദേശിനിയാണ് മരിച്ചത്. പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. യുവതിയുടെ അമ്മയുടെ കൺമുന്നിലാണ് ദാരുണ അപകടം നടന്നത്.

Post a Comment

Previous Post Next Post