കോട്ടയം കാഞ്ഞിരപ്പള്ളിയിൽ തടികയറ്റി വന്ന ലോറി കാറിന്നു മുകളിലേക്ക് മറിഞ്ഞു കാറ് മുഴുവനായും തടികൾക്ക് അടിയിൽപ്പെട്ടു.
കാറിലുണ്ടായിരുന്ന നജീബിനെ ഒരു മണിക്കൂറോളം നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് പുറത്തെടുത്തത്.
അൽഭുതമെന്നോളം നജീബിനെ നിസാരപരിക്കകളോടെ രക്ഷപ്പെടുത്തി.
തടിലോറി പല ഭാഗത്തു വെച്ച് മറ്റുചില വാഹനങ്ങളിലും തട്ടിയാണ് ഇവിടെ വന്ന് മറിഞ്ഞതെന്ന് അറിയുന്നു.
....
