വയനാട് ചുരത്തിൽ ബൈക്ക് കൊക്കയിലേക്ക് വീണ് യുവാവിന് പരിക്ക്

 


വയനാട് ചുരം നാലാം വളവിനും രണ്ടാ വളവിനും ഇടയിലായി നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും കൊക്കയിലേക്ക് തെറിച്ചുവീണ് യുവാവിന് പരിക്ക്


തിരുവമ്പാടി പുല്ലൂരാംപാറ സ്വദേശി റഹ്മാനാണ് പരിക്കുപറ്റിയത്,വയനാട്ടിൽ ഒരു ജ്വല്ലറിയിൽ ജീവനക്കാരനാണ് യുവാവ്


NRDF ന്റെ പ്രവർത്തകൻ മജീദ് (കണലാട്) ഇടപെട്ട് യുവാവിനെ മുക്കത്ത് സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു


Post a Comment

Previous Post Next Post