ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചുവയനാട് നെല്ലിയമ്പം:  ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാർത്ഥി മരിച്ചു.നെല്ലിയമ്പം എരുവങ്കിൽ അബൂബക്ക ർ-റംല ദമ്പതികളുടെ മകൻ അഷ്നാദ് (21) ആണ് മരിച്ചത്.  ഇന്നലെ രാവിലെ മഞ്ചേരി കോളേജിലേക്ക് പോകും വഴിയാണ് അപകടം.ഗുരുതര പരിക്കേറ്റ അഷ്ാദിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചി രുന്നു.ഇന്നുരാവിലെയാണ് മരണപ്പെട്ടത്. സഹോദരി:


Post a Comment

Previous Post Next Post