ഈ ഫോട്ടോയിൽ കാണുന്ന കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഇജാസ് നീലമ്പം, (17 വയസ്സ്, 160 സെ.മീ നീളം, വെളുത്ത നിറം, തടിച്ച ശരീരം) 20.11.2023 മുതൽ കാണാതായിരിക്കുന്നു. കണ്ടുകിട്ടുന്നവർ താഴെ നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിക്കുന്നു.
ഫോട്ടോയിൽ കാണുന്ന വെള്ള വസ്ത്രം പോകുമ്പോൾ ധരിച്ചതും ടീഷർട്ട് പിന്നീട് ധരിക്കാൻ സാധ്യതയുള്ളതുമാണ്.
9961127636, 8547032008, 9656335703, 7034368699, 8086864742