വാഹനാപകടത്തിൽ മരണപ്പെട്ടയാളെ തിരിച്ചറിയുന്നവർ ബന്ധപ്പെടുക


 കോഴിക്കോട് വടകര അഴിയൂർ :28.11.2023 ന് രാത്രി 11. മണിക്ക് ചോമ്പാല ഹാർബർ റോഡ് ജംഗ്ഷനിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞില്ല. വടകര ഗവ. ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഇദ്ദേഹഞ്ഞെ   തിരിച്ചറിയുന്നവർ ചോമ്പാല പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക. ഫോൺ - 04962504600

 


Post a Comment

Previous Post Next Post