അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട ആളുടെ ബന്ധുക്കളെ തേടുന്നു



ഈ ഫോട്ടോയിൽ കാണുന്ന ആൾ 9/11/23 തിയ്യതി കോഴിക്കോട് ഫറോക്ക് അത്തം വളവ് എന്ന സ്ഥലത്ത് വെച്ചുണ്ടായ വാഹന അപകടത്തിൽ പരിക്ക് പറ്റിയ തിനെ തുടർന്ന് 29/11/23 തിയ്യതി മരണപ്പെട്ടിട്ടുള്ളതാണ് ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഫറോക്ക് പോലീസ് സ്റ്റേഷനിലൊ 7306862220 എന്ന നമ്പറിലൊ അറിയിക്കാൻ താൽപര്യപ്പെടുന്നു 

Post a Comment

Previous Post Next Post