ഗൂഢല്ലൂരില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ മമ്പാട് എംഇഎസ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം .ഗൂഢല്ലൂരില്‍ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ മമ്പാട് എംഇഎസ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം .

മലപ്പുറം പനയംകുന്ന് താമസിക്കുന്ന ചോലയില്‍ മുജീബിന്റെ മകൻ ഇഹ്തിഷാം ആണ് മരണപ്പെട്ടത്. മൃതദേഹം ഊട്ടി ഗവണ്മെന്റ് ഹോസ്പിറ്റലിൽ 

 കൂടെയുണ്ടായിരുന്ന ഓടായിക്കലുള്ള സുഹൃത്ത് പരുക്കളോടെ രക്ഷപ്പെട്ടു. 

വിദ്യാർത്ഥിയുടെ മരണത്തെ തുടർന്ന് MES സ്‌കൂളിന് നാളെ സ്കൂൾ അധികൃതർ അവധി പ്രഖ്യാപിച്ചു.  കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു 

Post a Comment

Previous Post Next Post