വിനോദ സഞ്ചാരത്തിനെത്തിയ ട്രാവലറിനുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ
0
വയനാട് മേപ്പാടി 900 കണ്ടി വിനോദ സഞ്ചാരത്തിനെത്തിയ ഡ്രൈവർ മരിച്ച നിലയിൽ. തമിഴ്നാട് പൊള്ളാച്ചിയിൽ നിന്നെത്തിയ ട്രാവലറിനുള്ളിലാണ് ഡ്രൈവർ ബാലകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല മൃതദേഹം മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി