കിഴിശ്ശേരിയിൽ പന്നി ശല്യത്തിന് വെച്ചിരുന്ന വേലിയിൽ നിന്ന് 2 കുട്ടികൾക്ക് ഷോക്കേറ്റു: ഒരു കുട്ടി മരണപ്പെട്ടു ..മലപ്പുറം : കിഴിശ്ശേരി കുഴിഞ്ഞോളം ഭാഗത്ത് പന്നി ശല്യത്തിന് വെച്ചിരുന്ന വേലിയിൽ നിന്ന് 2 കുട്ടികൾക്ക് ഷോക്കേറ്റു: ഒരു കുട്ടി മരിച്ചു.. മറ്റൊരു കുട്ടിയെ ഗുരുതര പരിക്കുകളോടെ  കോഴിക്കോട്മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി

കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17) ആണ് മരിച്ചത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ 

Post a Comment

Previous Post Next Post