പത്തിരിപ്പാലം കാറും ബൈക്കും ബസ്സും അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

 



 പാലക്കാട്‌ പത്തിരിപ്പാലംമങ്കര സിനിമ തിയേറ്ററിന് സമീപത്  കാറും  ബൈക്കും  ബസ്സും അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.  KL 52  R 2546   എന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത്   മങ്കര തവളം കുറ്റിപട്ടി വീട്ടിൽ വേലായുധൻ മകൻ അറൂപ് 34 വയസ്സ്   ആണ് മരണപ്പെട്ടത് 

Post a Comment

Previous Post Next Post