കുന്നംകുളം കാണിപ്പയ്യൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശികളായ നാല് യുവാക്കൾക്ക് പരിക്ക്
കണ്ണൂർ സ്വദേശികളായ കൊനാടിപ്പറമ്പിൽ സഫാദ് (19) കീലവീട്ടിൽ കമറു (19) കട്ടമ്പുഴി വീട്ടിൽ സബീർ ( 19) നെല്ലിക്ക പാല വീട്ടിൽ മുസമ്മിൽ എന്നിവർക്കാണ് പരിക്ക് ഇന്ന് പുലർച്ചെ 3മണിയോടെ ആണ് അപകടം