റോഡ് മുറിച്ച് കടക്കുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് വയോധികൻ മരിച്ചു



 മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി: കുറിയോടത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ ടിപ്പർ ലോറിയിടിച്ച് വയോധികൻ മരിച്ചു.കുറിയോടം സ്വദേശി പറമ്പിൽ മലയിൽക്കാട്ട് പുറായി കുഞ്ഞിക്കോയ (60)ആണ് മരണപ്പെട്ടത്.ഇന്ന് രാവിലെയോടെ കുറിയേടം അങ്ങാടിയിൽ വെച്ചാണ് അപകടം നടന്നത്.

Post a Comment

Previous Post Next Post