മഞ്ചേരി ചേട്ടിയങ്ങാടിയിൽ റോഡിൽ ഇറങ്ങി ബ്ലോക്ക് തീർക്കുന്നതിനിടെ ലോറിക്കും ബസ്സിനും ഇടയിൽ കുടുങ്ങി കണ്ടക്ടർക്ക് ദാരുണാന്ത്യം



 മഞ്ചേരി അരീക്കോട് റൂട്ടിൽ   ചെട്ടിയങ്ങാടിയിൽ വെച്ച് റോഡ് ബ്ലോക്ക്ആയപ്പോ റോഡിൽ ഇറങ്ങി ബ്ലോക്ക് തീർക്കുന്ന സമയത്ത് ലോറിയുടെ യും ബസ്സിന്റെയും ഇടയിൽ കുടുങ്ങി ആണ് മരിച്ചത് എന്നാണ് ലഭിക്കുന്ന വിവരം..

മഞ്ചേരി തിരൂർ റൂട്ടിലെ ലീമാട്ടി ബസ് കണ്ടക്ടർ   മുട്ടിപ്പാലത് താമസിക്കുന്ന ജംഷിർ  ആണ് മരണപ്പെട്ടത്  മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ 

Post a Comment

Previous Post Next Post