ബാണാസുര ഡാമിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്



പടിഞ്ഞാറെ തറ ബാണാസുര ഡാമിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

വരംബീട്ട സ്വദേശി പഠിക്ക വീട്ടിൽ ഇസ്മായിൽ (39) കട്ടിയത്ത വീട്ടിൽ കുഞ്ഞബ്ദുള്ള (49) താണിക്കാട് വീട്ടിൽ മുഹമ്മദ്‌ (49) എന്നിവർക്കാണ് പരിക്ക് പരിക്കേറ്റ മൂന്നു പേരെയും കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post