കാസർകോട് ചിറ്റാരിക്കാൽ16 വയസുകാരനായ പ്ലസ് വൺ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പെരിങ്ങോം
മാത്തിൽ ചൂരൽ ഓയോളം സ്വദേശി മുസ്‌തഫയുടെ മകൻ മുസാഫീറിനെ യാണ്
ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാത്തിൽ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.പെരിങ്ങോം
പൊലീസ് ഇൻക്വസ്റ്റ് നടത്തി. ബന്ധുവിന്റെ തറവാട്ട്
വീട്ടിൽ തൊട്ടിൽ കെട്ടുന്ന ഹുക്കിലാണ് കാണപ്പെട്ടത്. പയ്യന്നൂർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു
