28 മൈലിനു സമീപം പാലത്തിൽ നിന്നും പിക്കപ്പ് വാൻ താഴേക്ക് മറിഞ്ഞ് അപകടം
കർണാടകയിൽ നിന്നും കോഴിക്കോട്ടേക്ക് വാഴക്കുലയുമായി പോകുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ഒരാൾക്ക് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റയാളെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗതാഗത തടസ്സങ്ങളൊന്നും നേരിടുന്നില്ല
