കണ്ണൂർ നാറാത്ത് കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഒരാൾ മരണപ്പെട്ടു 3പേർക്ക് പരിക്ക്. ഇന്നലെ രാത്രി നാറാത്ത് ആലിങ്കീഴിൽ ഉണ്ടായ കാർ അപകടത്തിൽ നാറാത്ത് യു പി സ്കൂൾ ന് പിറകുവശം താമസിക്കുന്ന ദാനിഷ് മരണപ്പെട്ടു. കയരളത്തെ കാദർ നാറാത്ത് യുപി സ്കൂളിന് പിറക് വശം താമസിക്കുന്ന സമീറ ദമ്പതികളുടെ മകൻ ആണ് ദാനിഷ്.
