നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് 5 പേർക്ക് പരിക്ക്



കോട്ടയം പാലാ: ജോലി കഴിഞ്ഞു മടങ്ങിയ ഇവൻ്റ്സ് ടീം അംഗങ്ങൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു പരുക്കേറ്റ ഒഡീസ സ്വദേശികളായ ശിവ (24), മുന്ന (23) പ്രദത്ത് (25) പ്രഭുൽ (28)മുണ്ടക്കയം സ്വദേശി ജോയൽ (27) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 3 മണിയോടെ കൊഴുവനാൽ ഇളപ്പുങ്കൽ ജംഗ്ഷനു സമീപമായിരുന്നു അപകടം

Post a Comment

Previous Post Next Post