തോപ്പൂർ ഇരട്ടപ്പാലത്തിൽ വൻ അപകടം 5 പേർ മരിച്ചു



തമിഴ്നാട് : ധർമപുരി തോപ്പൂർ ചുരത്തിലെ ഇരട്ടപ്പാലത്തിൽ 2 ട്രക്കുകളും 3 കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 5 പേർ മരിച്ചു.

ഇരട്ടപ്പാലത്തിലൂടെ പോവുകയായിരുന്ന ലോറി ഇടിച്ചതിനെ തുടർന്ന് മുന്നിലുണ്ടായിരുന്ന ലോറിയും കാറും പാലത്തിനടിയിലേക്ക് വീണു. വാഹനത്തിനുള്ളിൽ നിന്ന് അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. നെല്ല് കയറ്റിയ ലോറിക്കും 2 കാറുകൾക്കും തീപിടിച്ചു. അപകടം കണ്ട വാഹനയാത്രക്കാർ ഞെട്ടി.


കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Post a Comment

Previous Post Next Post