ഡൽഹിയിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം



ഡൽഹി: രണ്ട് മലയാളി യുവാക്കൾക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. കൊല്ലം സ്വദേശി പവൻ (22), അശ്വിൻ(24) എന്നിവരാണ് മരിച്ചത്.


വർഷങ്ങളായി ഡൽഹിയിൽ സ്ഥിര താമസമാക്കിയവരാണ് ഇവരുടെ കുടുംബം. കഴിഞ്ഞ ദിവസം ഹരിനഗറിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സിയിലായിരുന്നു. തുടർന്ന് ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.


Post a Comment

Previous Post Next Post