CASE CLOSED
കാണാതായ സ്ത്രീയെ പാലക്കാട് മുതലമട എന്ന സ്ഥലത്ത് വെച്ച് കണ്ടെത്തിയതായി മുതലമട 108 ആംബുലൻസ് ഡ്രൈവർ അറീച്ചു 9:30pm
ഈ ഫോട്ടോയിൽ കാണുന്ന മുക്കം ചെന്നമങ്ങല്ലൂർ കുങ്ങാഞ്ചേരി സ്വദേശി ഷമീമ എന്ന സ്ത്രീയെ 12-01-24 ഉച്ച മുതൽ കാണാനില്ല. സംസാരശേഷിയും കേൾവിശേഷിയും ഇല്ലാത്ത ആളാണ്.
ഇവരെ കണ്ടു കിട്ടുന്നവർ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
7559947004,9605414429
വെരിഫിക്കേഷൻ ബൈ
സുധീർ പട്ടാമ്പി
8129858332
