അപകടത്തിൽ മരണപ്പെട്ട ആളുടെ ബന്ധുക്കളെ തേടുന്നു


ഈ ഫോട്ടോയിൽ കാണുന്നയാൾ 31.01.2024 തിയ്യതി പുലർച്ചെ 03.30 മണിയോടെ പാലക്കാട് ജില്ലയിൽ നാട്ടുകൽ പോലീസ് സ്റ്റേഷൻ പരിധയിൽപ്പെട്ട കൊമ്പം എന്ന സ്ഥലത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കപറ്റി മരണപ്പെട്ടിട്ടുള്ളതാണ്.  നാട്ടുകൽ പോലീസ് സ്റ്റേഷൻ ക്രൈം.38/2024 ആയി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നുണ്ട്. ടിയാൻന്റെ ബന്ധുക്കളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടത്തി വരുന്നതിനാൽ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു വരികയാണ്. ടിയാനെ കുറിച്ച് എന്തെങ്കിലും വിവരം ലദിക്കുന്നവർ നാട്ടുകൽ . പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്

നാട്ടുകൽ പോലീസ് സ്റ്റേഷൻ : 9497963006

സബ് ഇൻസ്പെകടർ 9497980619


Post a Comment

Previous Post Next Post