ചൊവ്വന്നൂരിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു തൃശ്ശൂർ  കുന്നംകുളം:ചൊവ്വനൂരിൽ നിയന്ത്രണം വിട്ട കാർ ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രികനായി യുവാവ് മരിച്ചു. വരവൂർ സ്വദേശി ഷാഹുൽ ആണ് മരിച്ചത്. ഇന്ന് രാത്രി 8:30 യോടെയാണ് അപകടമുണ്ടായത്.


Post a Comment

Previous Post Next Post