ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു രണ്ട് പേർക്ക് പരിക്ക്


 മുക്കം അരീക്കോട് റോട്ടിൽ വലിയപറമ്പിന്റെയും നെല്ലിക്കാ പറമ്പിന്റെയും ഇടയിൽ ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു രണ്ട് പേർക്ക് പരിക്ക്. മണാശ്ശേരി സ്വദേശി ബാബു എന്ന ആളാണ് മരണപ്പെട്ടത് രാത്രി 8മണിയോടെ ആണ് അപകടം.



Post a Comment

Previous Post Next Post