കാണാതായ പതിനൊന്ന് വയസ്സുകാരിയെ കോഴിക്കോട് പുതിയ ബസ്സ്റ്റാന്റിൽ നിന്നും കണ്ടെത്തി
30/01/2026 6:30pm
മലപ്പുറം: വള്ളിക്കുന്ന് അത്താണിക്കൽ LP സ്റ്റോപ്പിന് സമീപം താമസിക്കുന്ന ശ്രീലക്ഷ്മി 11 വയസ്സ്. (6ാം ക്ലാസ് വിദ്യാർത്ഥിനി) ഇന്ന് രാവിലെ 11:45 മുതൽ പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ അത്താണിക്കൽ പള്ളി പടിയിലുള്ള വീട്ടിൽ നിന്നും കാണാതായിട്ടുണ്ട്...
കാണാതാവുന്ന സമയത്ത് ചുമപ്പ് ടോപ്പും മെറൂൺ കളർ പാൻ്റും ആണ് വേഷം
വീട്ടിൽ നിന്ന് കുട്ടി ഗെയ്റ്റ് തുറന്ന് പുറത്തേക്ക് ഇറങ്ങുന്ന ദൃശ്യം CCTV യിൽ പതിഞ്ഞിട്ടുണ്ട്...
ഈ കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ 100 നമ്പറിൽ 1098 or 112 ടോൾ ഫ്രീ നമ്പറിലോ അല്ലെങ്കിൽ താഴെ കാണുന്ന നമ്പറിലോ അറീക്കുക
പരപ്പനങ്ങാടി പോലീസ് സ്റ്റേഷൻ. 04942410260
SHO PARAPPANANGADI
9497947225
6238752823
Verify: ACCIDENTRESCUE 24×7 HELPING & REPORTING TEAM 9526222277
