കോഴിക്കോട് രാമനാട്ടുകര ചുങ്കം മഹീന്ദ്ര ഷോറൂമിന് മുന്നിൽ ബസ് സ്കൂട്ടറിൽ ഇടിച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം
ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരിയെ ക്രാസന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഫറോക്ക് ചുങ്കം 8/4. സ്വദേശിനി സുവർണ (41) വയസ്സ് ആണ് മരണപ്പെട്ടത്