പാലക്കാട് ശ്രീകൃഷ്ണപുരം : പുഞ്ചപാടം 19ൽ വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരണപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറിയും കോൺഗ്രസ് മണ്ഡലം ഭാരവാഹിയുമായിരുന്ന ശ്രീകൃഷ്ണപുരം അവിഞ്ചികുഴി മണികണ്ഠൻ( 54) ആണ് മരണപ്പെട്ടത്.