അഴിയൂരിൽ ബൈക്കപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

 


കോഴിക്കോട്  അഴിയൂർ: വ്യാഴാഴ്ച വൈകുന്നേരം അഴിയൂരിൽ വെച്ച് ബൈക്കപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മാഹി മഹാത്മ ഗാന്ധിഗവ:ആർട്ട്സ് കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് അജ്മലാണ് (21)ഞയറാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചത്.

കുയ്യാൽ ദാറുൽ ഫാത്തിമയിൽ ഹനീഫയുടെയും,പരേതയായ നുസൈബയുടെയും മകനാണ്.

സഹോദങ്ങൾ: ഹാദി (ദുബൈ) സൻസ്വാർ ,പരേതയായ ഫാത്തിമ്മ

എട്ട് വർഷം മുമ്പ് പുന്നോൾ പെട്ടിപ്പാലത്തിന് സമീപം റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അജ്മലിന്റെ മാതാവും ,സഹോദരിയും മരണപ്പെട്ടിരുന്നു.

ഇന്ന് (തിങ്കൾ )പെരിങ്ങാടി ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post