ഈ ഫോട്ടോയിൽ കാണുന്ന മലപ്പുറം താനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ
ഇട്ടിലാക്കൽ സ്വദേശി ദാനിഷ് അഹമ്മദ് എന്ന പ്ലസ് വൺ വിദ്യാർത്ഥിയെ ഇന്ന് (03-01-2024 തിയതി) വൈകുന്നേരം 4 മണി മുതൽ കാണാതായിട്ടുണ്ട്. കണ്ട് കിട്ടുന്നവർ താനൂർ പോലീസ് സ്റ്റേഷനുമായി താഴെ നമ്പറിൽ ബന്ധപ്പെടുവാൻ താൽപര്യം
താനൂർ പോലീസ് സ്റ്റേഷൻ :0494-2440221
