മാന്‍ കുറുകെ ചാടി സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്



വയനാട് ബത്തേരി :ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടേമുക്കാലോടെ പൊന്‍കുഴിക്ക് സമീപമാണ് അപകടം

മാന്‍ കുറുകെ ചാടി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റു. സ്‌കൂട്ടിയില്‍ സഞ്ചരിക്കുകയായിരുന്ന മാനന്തവാടി കല്ലോടി സ്വദേശി എബിന്‍ (35) നാണ് പരിക്കേറ്റത്.


. തലയ്ക്ക് സാരമായി പരിക്കേറ്റ എബിനെ ആദ്യം ബത്തേരി സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്കും മാറ്റി.


Post a Comment

Previous Post Next Post