വേങ്ങര പത്ത് മൂച്ചിയിൽ സുബൈദ പാർക്കിന് മുന്നിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു: ഡ്രൈവർക്ക് പരിക്കേറ്റു



വേങ്ങര: പത്ത് മൂച്ചി 

പെട്രോൾ പമ്പിന് മുൻവശം നിയന്ത്രണം വിട്ട ലോറി സുബൈദ പാർക്കിൻ്റെ മതിൽ തകർത്ത് മറിഞ്ഞു. വലിയ ദുരന്തത്തിൽ നിന്നും ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

സാധരണയായി രാവിലെ നടക്കാനിറങ്ങുന്നവരും മദ്രസാ വിദ്യാർത്ഥികളും റോഡ് സൈഡിലൂടെ നടക്കുന്ന സമയമാണ് ഈ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ഡ്രൈവറെ ഉടൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.



Post a Comment

Previous Post Next Post