ദോസ്ത് ഇടിച്ച് സ്ത്രീക്ക് ഗുരുതര പരിക്ക്

 


പാലക്കാട്‌  മുണ്ടൂർ :മൈലംപുള്ളിയിൽ ദോസ്ത് വാഹനം ഇടിച്ച്  സ്ത്രീക്ക് ഗുരുതര പരിക്ക്.  മൈ.ലംപുള്ളി സ്വദേശി പ്രേമ എന്ന ആൾക്കാണ് ഗുരുതര പരിക്കേറ്റത്, ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മറ്റും വൈകിട്ട് ആയിരിന്നു അപകടം 

Post a Comment

Previous Post Next Post