തൃശ്ശൂർ ദേശീയപാതയില്‍ കയ്പമംഗലം കാളമുറി സെന്ററില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. കയ്പമഗംലം 12 കിഴക്ക് ഭാഗം സ്വദേശികളായ കാരയിൽ
അഭിനവ്, മേനോത്ത്പറമ്പിൽ
ആകാശ്, കരിമ്പരമ്പിൽ
സംഗീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പെരിഞ്ഞനം ലൈഫ് ഗാര്‍ഡ്, ചെന്ത്രാപ്പിന്നി മിറാക്കിള്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ കൊടുങ്ങല്ലൂര്‍ എ.ആര്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.
