മലപ്പുറം വെസ്റ്റ് കോടൂരിൽ ബസ് സൈക്കിളുമായി കൂട്ടിയിടിച്ചു വിദ്യാർത്ഥിക് പരിക്ക്



മലപ്പുറം വെസ്റ്റ് കോടൂരിൽ ബസ് സൈക്കിളുമായി കൂട്ടിയിടിച്ചു വിദ്യാർത്ഥിക്ക്പരിക്ക്. പരിക്കേറ്റ  കുട്ടിയെ ഇപ്പോൾ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു 

വെസ്റ്റ്കോഡൂർ സ്വദേശി  Pandara Petty  Mohammed anshid 15 വയസ്സ് ആണ് പരിക്കേറ്റത് 

 സൈക്കിളുമായി റോഡ് മുറിച്ചു കടക്കുന്നതിനിടെ ആണ് അപകടം 

കുട്ടി ഇപ്പോൾ എമർജൻസി വെന്റിലേറ്റർ ആണ് ,ബാക്കിയുള്ള കാര്യങ്ങൾ നടക്കുന്നു ഇപ്പോൾ CT സ്കാൻ ഷിഫ്റ്റ്‌ ചെയ്തിട്ടുണ്ട്





Post a Comment

Previous Post Next Post