വയനാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ അപകടം: അഞ്ച് പേര്‍ക്ക് പരിക്ക്



വയനാട്  കല്‍പ്പറ്റ: കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ അഞ്ച് പേര്‍ക്ക് പരിക്ക്

 കല്‍പ്പറ്റ  മുട്ടിലില്‍ ഇന്ന് രാവിലെയാണ് അപകടം. തൃക്കൈപ്പറ്റ സ്വദേശികളായ രാഗേഷ് (32), സാരംഗ് (59) , മനോഹരൻ (16), സായൂജ് (45), ഗൗരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരം.

Post a Comment

Previous Post Next Post