വള്ളിക്കുന്ന് കൊടക്കാട് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്



മലപ്പുറം വള്ളിക്കുന്ന് : കൊടക്കാട് ഉള്ളണം റോട്ടിൽ KK കൊടക്കാട് AUP സ്കൂളിന് സമീപം രാവിലെ 8മണിയോടെ ആണ് അപകടം. പോക്കറ്റ് റോഡിലേക്ക് തിരിയുന്നതിനിടെ സക്കൂട്ടറിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ വിദ്യാർത്ഥിയെ ചേളാരി DMS ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി അടിയന്തിര ചികിത്സയ്ക്ക് വിധേയമാക്കി






Post a Comment

Previous Post Next Post