ബൈക്ക് ഓടിക്കുന്നതിനിടെ തലകറക്കം ബൈക്കിൽ നിന്നും വീണ് രണ്ടു പേർക്ക് പരിക്ക്.

 


തൃശ്ശൂർ  ചാവക്കാട്-പൊന്നാനി ദേശീയപാതയിൽ അകലാട് മുഹ്യിദ്ധീൻ പള്ളി പരിസരത്താണ് ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ നിന്നും തല കറങ്ങി വീണ് അപകടം ഉണ്ടായത്.

 അപകടത്തിൽ പരിക്ക് പറ്റിയ തിരുവത്ര സ്വദേശി ബദറു(46), മന്ദലാംകുന്ന് സ്വദേശി രണ്ടു വയസുകാരൻ ഷെസിൻ എന്നിവർക്കാണ് പരിക്ക് പറ്റിയത്.

 ഇവരെ മൂന്നെെനി വി.കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


വി.കെയർ ആംബുലൻസ്

വടക്കേകാട്, മൂന്നൈനി

+91 93888 38 999

+91 7510 210 392

  

റിപ്പോർട്ട് :HIGHWAY RESCUE TEAM 24×7


Post a Comment

Previous Post Next Post