തൃശ്ശൂർ കുന്നംകുളം:ചൊവ്വന്നൂരിൽ നിയന്ത്രണംവിട്ട സ്കൂട്ടർ ബസ്സിനടിയിലേക്ക് വീണ് സ്കൂട്ടർ യാത്രയ്ക്കാനായി യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് ആറരയോടെ ചൊവ്വനൂർ പോസ്റ്റ് ഓഫീസിനു സമീപത്താണ് അപകടമുണ്ടായത്. മൃതദേഹം കുന്നംകുളം ആക്ടസ് ആംബുലൻസ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
. പാറേമ്പാടം കല്ലഴിക്കുന്ന് സ്വദേശി അയ്യപ്പത്ത് വീട്ടിൽ 18 വയസ്സുള്ള ശ്രീശാന്ത് മരിച്ചത്.
