വളാഞ്ചേരി കൊപ്പം റൂട്ടിൽ : തിരുവേഗപ്പുറ വെസ്റ്റ് കൈപ്പുറത്ത് വാഹനാപകടം: സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
തിരുവേഗപ്പുറ: വെസ്റ്റ് കൈപ്പുറത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ബസിനടിയിൽ സ്‌കൂട്ടർ പെട്ടാണ് വളാഞ്ചേരി പേരശ്ശനൂർ സ്വദേശി വേലായുധൻ എന്ന വ്യക്തിയാണ് ഇന്ന് ഞായറാഴ്ച വൈകുന്നേരം വളാഞ്ചേരി കൊപ്പം റൂട്ടിൽ നടന്ന അപകടത്തിൽ മരണപ്പെട്ടത്. സംഭവസ്ഥലത്തു വെച്ച് തന്നെ സ്കൂട്ടർ യാത്രക്കാരൻ മരണപ്പെടുകയായിരുന്നു.
